Posts

Showing posts from November, 2021

ഇവിടുന്നു നമ്മൾ എങ്ങോട്ടു പോകും?

Image
  എന്താണ് നമ്മുടെ ജീവിത ലക്ഷ്യം? എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യം; നാം ഇടക്കിടെ അഭിമുഖീകരിക്കാറുള്ള ഒരു ചോദ്യമാണിത്. പലരും പല വിധത്തിലാണ് ഇതിന് ഉത്തരം നല്‍കുക. സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യം എന്ന് വിശ്വസിക്കുന്നവരെ കാണാം. എന്നാല്‍ സമ്പന്നനായ ശേഷം തങ്ങളുടെ ജീവിത ലക്ഷ്യം എന്താണെന്ന് ഇത്തരം ആളുകള്‍ ആലോചിക്കുന്നില്ല. ശതകോടി തുക അവര്‍ സമ്പാദിച്ചുവെന്ന് വരാം. എന്നിട്ട് എന്ത് കാര്യം? ഈ വന്‍ സമ്പാദ്യം സ്വായത്തമാക്കിയതിനു ശേഷം എന്ത് ചെയ്യും? 

എന്താണ് നമ്മുടെ ജീവിതലക്ഷ്യം?

Image
എന്താണ് നമ്മുടെ ജീവിത ലക്ഷ്യം? എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യം; നാം ഇടക്കിടെ അഭിമുഖീകരിക്കാറുള്ള ഒരു ചോദ്യമാണിത്. പലരും പല വിധത്തിലാണ് ഇതിന് ഉത്തരം നല്‍കുക. സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യം എന്ന് വിശ്വസിക്കുന്നവരെ കാണാം. എന്നാല്‍ സമ്പന്നനായ ശേഷം തങ്ങളുടെ ജീവിത ലക്ഷ്യം എന്താണെന്ന് ഇത്തരം ആളുകള്‍ ആലോചിക്കുന്നില്ല. ശതകോടി തുക അവര്‍ സമ്പാദിച്ചുവെന്ന് വരാം. എന്നിട്ട് എന്ത് കാര്യം? ഈ വന്‍ സമ്പാദ്യം സ്വായത്തമാക്കിയതിനു ശേഷം എന്ത് ചെയ്യും? സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യമായി കാണുന്നതെങ്കില്‍ അത് നേടിക്കഴിഞ്ഞ ശേഷം അയാള്‍ക്ക് മറ്റൊരു ലക്ഷ്യവും ഉണ്ടാവുകയില്ല. ഇവിടെയാണ് നിരീശ്വരവാദികളുടെയും അബദ്ധ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരുടെയും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. അവരുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ പണം സമ്പാദിക്കല്‍ ജീവിത ലക്ഷ്യമായി സ്വീകരിക്കുന്നു. തങ്ങള്‍ സ്വപ്‌നം കണ്ട പണം സ്വരൂപിച്ചാല്‍ അവരുടെ ജീവിതത്തിന്റെ തിളക്കം നഷ്ടപ്പെടുന്നു. പിന്നെ അവര്‍ മാനസിക സംഘര്‍ഷത്തിന് അടിപ്പെടുകയും അലക്ഷ്യമായി ജീവിതം തള്ളിനീക്കുകയുമായിരിക്കും. * ഇസ്‌ലാം പഠിപ്പിക്കുന്ന ജീവിത ലക്ഷ്യം:* ദൈവത്തിന്റെ പ്രീതിയും അതുവഴി അവന്