ഇവിടുന്നു നമ്മൾ എങ്ങോട്ടു പോകും?

 എന്താണ് നമ്മുടെ ജീവിത ലക്ഷ്യം?

എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യം; നാം ഇടക്കിടെ അഭിമുഖീകരിക്കാറുള്ള ഒരു ചോദ്യമാണിത്. പലരും പല വിധത്തിലാണ് ഇതിന് ഉത്തരം നല്‍കുക. സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യം എന്ന് വിശ്വസിക്കുന്നവരെ കാണാം. എന്നാല്‍ സമ്പന്നനായ ശേഷം തങ്ങളുടെ ജീവിത ലക്ഷ്യം എന്താണെന്ന് ഇത്തരം ആളുകള്‍ ആലോചിക്കുന്നില്ല. ശതകോടി തുക അവര്‍ സമ്പാദിച്ചുവെന്ന് വരാം. എന്നിട്ട് എന്ത് കാര്യം? ഈ വന്‍ സമ്പാദ്യം സ്വായത്തമാക്കിയതിനു ശേഷം എന്ത് ചെയ്യും? 

Comments

Popular posts from this blog

അച്ചടക്കത്തിലേക്ക് മടങ്ങുക!

*പ്രവാചകൻ മുഹമ്മദ്(സ): മനുഷ്യചരിത്രത്തിൽ ആർക്കും എത്തിച്ചേരാനാകാത്ത സ്വാധീനം!*

റമദാന്‍ മഹാ പരിവര്‍ത്തനത്തിലേക്കുള്ള പാത